Pages

Saturday, June 6, 2009


നിരാശ ..... !!!

മാറ്റുവാന്‍ ചട്ടങ്ങള്‍ ഉണ്ട്ടെന്നന്നറികിലും
മാറ്റം കൊതിക്കാത്ത നമ്മളോ ...?
ആദര്‍ശ
വാദികള്‍
കഷ്ടം
....മരിക്കുന്ന മാത്രയും
പരതന്ത്ര്യത്തെ പുണര്‍ന്നുലജ്ജാകരം


പ്രതീക്ഷ .....


ഈ ഇരുള്‍ നീങ്ങി വെളുത്തിടും
ആയിരം ................
..................സുര്യ -ചന്ദ്ര ന്മാര്‍ .....ഉദിച്ചിടും
മോചന കാഹളം ആണിത് ഉണരിന്‍ സഖാക്കളേ ....



അനില്‍ കുരിയാത്തി

No comments: