എങ്കിലും കാലമേ .....?
എന്‍റെ യൌവനത്തിന്റെ ഉമ്മറ കോലായില്‍
കാലം പണ്ടുപേഷിച്ചു പോയ
ഊന്നു വടിയെ....
ഞാനിപ്പോള്‍ പ്രണയിച്ചു ...തുടങ്ങിയിരിക്കുന്നു
മരുപച്ചകളില്ലത്ത മണല്‍ കാടുകളില്‍
എന്നെയോര്‍ത്ത് വിലപിക്കാന്‍
ഉച്ചവെയിലിന്‍റെ കഠിന ഹൃദയം ചുരത്തിയ
ഉടയാത്ത വിയര്‍പ്പു മുത്തുകള്‍ മാത്രം
ഇപ്പോള്‍,....
നിമിഷ വേഗങ്ങളില്‍ തിരികെട്ടു പോകുമീ
മണ്‍ ചിരാതില്‍...ഒരു തുള്ളി എണ്ണ പകരാതെ
പ്രണയ പരവശയായി ..
എന്നെ പുണര്‍ന്നു ഉറങ്ങുന്നു രാത്രി
എങ്കിലും കാലമേ ...
എനിക്ക് നല്‍കാനായി നീ കരുതി വച്ചിരുന്നത്
അവസാനമില്ലാത്ത ഈ രാത്രിയും .........
ഒടുങ്ങാത്ത നിശബ്ദ്ദതയും മാത്രമോ
ഈ മൌനത്തിന്റെ സമാധിയില്‍ നിന്നും
എന്നെ ഉണര്‍ത്താന്‍ വരുന്ന -
മരണത്തിന്റെ മദാലസനടന വൈഭവത്തില്‍
ഞാനല്‍പ്പാല്‍പ്പമായി ലയിച്ചു ചേരട്ടെ .....
നാളത്തെ പുലരിയോടും ഒടുവിലെത്തുന്ന
സന്ധ്യയോടും... പറയുക നിങ്ങള്‍ ....
എന്‍റെ തണുത്തുറഞ്ഞ ഹൃദയം
തുല്യമായ് പകുത്തെടുക്കാന്‍
...........അനില്‍ കുരിയാത്തി
കാലം പണ്ടുപേഷിച്ചു പോയ
ഊന്നു വടിയെ....
ഞാനിപ്പോള്‍ പ്രണയിച്ചു ...തുടങ്ങിയിരിക്കുന്നു
മരുപച്ചകളില്ലത്ത മണല്‍ കാടുകളില്‍
എന്നെയോര്‍ത്ത് വിലപിക്കാന്‍
ഉച്ചവെയിലിന്‍റെ കഠിന ഹൃദയം ചുരത്തിയ
ഉടയാത്ത വിയര്‍പ്പു മുത്തുകള്‍ മാത്രം
ഇപ്പോള്‍,....
നിമിഷ വേഗങ്ങളില്‍ തിരികെട്ടു പോകുമീ
മണ്‍ ചിരാതില്‍...ഒരു തുള്ളി എണ്ണ പകരാതെ
പ്രണയ പരവശയായി ..
എന്നെ പുണര്‍ന്നു ഉറങ്ങുന്നു രാത്രി
എങ്കിലും കാലമേ ...
എനിക്ക് നല്‍കാനായി നീ കരുതി വച്ചിരുന്നത്
അവസാനമില്ലാത്ത ഈ രാത്രിയും .........
ഒടുങ്ങാത്ത നിശബ്ദ്ദതയും മാത്രമോ
ഈ മൌനത്തിന്റെ സമാധിയില്‍ നിന്നും
എന്നെ ഉണര്‍ത്താന്‍ വരുന്ന -
മരണത്തിന്റെ മദാലസനടന വൈഭവത്തില്‍
ഞാനല്‍പ്പാല്‍പ്പമായി ലയിച്ചു ചേരട്ടെ .....
നാളത്തെ പുലരിയോടും ഒടുവിലെത്തുന്ന
സന്ധ്യയോടും... പറയുക നിങ്ങള്‍ ....
എന്‍റെ തണുത്തുറഞ്ഞ ഹൃദയം
തുല്യമായ് പകുത്തെടുക്കാന്‍
...........അനില്‍ കുരിയാത്തി
9 comments:
നാളത്തെ പുലരിയോടും ഒടുവിലെത്തുന്ന
സന്ധ്യയോടും... പറയുക നിങ്ങള്‍ ....
എന്‍റെ തണുത്തുറഞ്ഞ ഹൃദയം
തുല്യമായ് പകുത്തെടുക്കാന്‍
അത് വേണോ..ആര്കെങ്ങിലും ഒരാള്‍ക്ക് കൊടുകൂ
നാളത്തെ പുലരിയോടും ഒടുവിലെത്തുന്ന
സന്ധ്യയോടും... പറയുക നിങ്ങള്‍ ....
എന്‍റെ തണുത്തുറഞ്ഞ ഹൃദയം
തുല്യമായ് പകുത്തെടുക്കാന്‍
wonderful words anil...
നിമിഷ വേഗങ്ങളില്‍ തിരികെട്ടു പോകുമീ
മണ്‍ ചിരാതില്‍...ഒരു തുള്ളി എണ്ണ പകരാതെ
പ്രണയ പരവശയായി ..
എന്നെ പുണര്‍ന്നു ഉറങ്ങുന്നു രാത്രി
nalla varikal valare eshtamayi
keep going ....
very nice
valare nannayittundu
കറുത്ത കുതിരപ്പുറത്തു കയറി
ഞാനിന്നലെ ...
ആകാശത്ത്തിന്‍റെ അതിരുകള്‍ താണ്ടി
പിന്നെയും കണ്ണെത്താ ദൂരങ്ങള്‍ ബാക്കി
അതിനുമപ്പുറം...
ഗണന തന്ത്രങ്ങള്‍
അതിജീവന മന്ത്രതാളുകളുടെ
പട്ടികയില്‍ കുരുങ്ങി, ...
ഊര്‍ദ്വശ്വാസം വലിക്കുന്ന
മാവേലി നാട്
ബി പി എല്‍ ,...എ പി എല്‍ ...
എന്നെല്ലാം ചൊല്ലി
എല്ലിന്‍ കഷ്ണങ്ങള്‍
എറിഞ്ഞുകൊടുക്കുന്ന
മാമല നാട്
ഊഴം കാത്ത്...
ഇനിയുമെത്രപേര്‍...
അസ്ഥികള്‍ പൂക്കുന്ന ....
നെഞ്ചിനുള്ളില്‍
Pulariyum sandyayum iniyuma thanutha hridayam pakukkilla...!
Manoharam, Ashamsakal...!!!
orupadu ishtamayi.....!
എന്‍റെ യൌവനത്തിന്റെ ഉമ്മറ കോലായില്‍
കാലം പണ്ടുപേഷിച്ചു പോയ
ഊന്നു വടിയെ....
ഞാനിപ്പോള്‍ പ്രണയിച്ചു ...തുടങ്ങിയിരിക്കുന്നു
nannayittundu......
Post a Comment